Webdunia - Bharat's app for daily news and videos

Install App

മകന് ഒന്നാം പിറന്നാള്‍, മകനെ കെട്ടിപ്പിടിച്ച് കവിളില്‍ സ്‌നേഹ ചുംബനം നല്‍കി അമ്മ മേഘ്‌ന, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 22 ഒക്‌ടോബര്‍ 2021 (11:01 IST)
മകന്റെ ഒന്നാം പിറന്നാളിനായി കാത്തിരിക്കുകയായിരുന്നു നടി മേഘ്‌ന രാജ്.2020 ഒക്ടോബര്‍ 22 നാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും കരകയറിയത് മകന്റെ വരവോടെയായിരുന്നു.2020 ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി വിടപറഞ്ഞത്.
 
'നമ്മുടെ കുട്ടി.... നമ്മുടെ ലോകം ... നമ്മുടെ പ്രപഞ്ചം ... എല്ലാം! ചിരു ... ഞങ്ങളുടെ രാജകുമാരന് ഒരു വര്‍ഷമായി! 'അമ്മ നിര്‍ത്തൂ!' എന്ന് പറയുന്നതുവരെ ഞാന്‍ അവനെ ചുംബിക്കും. അവന്‍ കണ്ണുരുട്ടി, 'അമ്മ!' എന്ന് പറയുന്നതുവരെ അവനെ ചുംബിക്കും. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ കുഞ്ഞേ, നീ വളരെ വേഗത്തില്‍ വളരുന്നു  നമ്മള്‍ എല്ലാകാലത്തും പരസ്പരം കൈകളില്‍ കെട്ടിപ്പിടിച്ച് കിടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! ജന്മദിനാശംസകള്‍! അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു'-മേഘ്‌ന കുറിച്ചു
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ പേര്.കുഞ്ഞിന് ഒരു വയസ് തികയുന്നതിന് മുമ്പ് തന്നെ പേര് വിളിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments