'മേപ്പടിയാന്‍' ഉണ്ണിമുകുന്ദന് കോടികളുടെ ലാഭം ഉണ്ടാക്കി, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 ഫെബ്രുവരി 2022 (14:52 IST)
ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍' ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ജനുവരി 14 ന് തിയറ്ററുകളിലെത്തിയ സിനിമ നാല് കോടിയിലേറെ ലാഭമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി സ്വന്തമാക്കാന്‍ ഉണ്ണി മുകുന്ദന്‍ എന്റര്‍ടെയ്‌ന്‍െമന്റ്‌സിനായി. ബിസിനസ് തലത്തില്‍ ആകെ നേടിയത് 9.02 കോടിയാണ്.
 
കേരള ഗ്രോസ് കലക്ഷന്‍ 5.1 കോടിയും ജിസിസി കലക്ഷന്‍ ഗ്രോസ് 1.65 കോടിയും ആണ്. മറ്റ് ഭാഷകളിലേക്കുള്ള ഡബ്ബിങ് അവകാശം വിറ്റുപോയത് 2 കോടി രൂപയ്ക്ക് ആണ്. സാറ്റ്ലൈറ്റ്- ഒടിടി റൈറ്റ്സുകളും വിറ്റ വഴിയും നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു തുക ലഭിക്കും. ഓഡിയോ റൈറ്റ്സ് ഇനത്തില്‍ ലഭിച്ച 12 ലക്ഷം മേപ്പടിയാന്‍ സ്വന്തമാക്കി.
 
പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റിയ്ക്ക് 5.5 കോടി രൂപ നിര്‍മ്മാതാക്കള്‍ ചെലവാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു

അർജൻ്റീന ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല, കേരളത്തെ വഞ്ചിച്ചു, പരാതി കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

3000 രൂപ ക്ഷേമ പെൻഷൻ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ശബരിമല നിയമം മുതൽ ഇന്ദിര ഗ്യാരന്റി വരെ: കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

അടുത്ത ലേഖനം
Show comments