Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി മിയ അമ്മയായി, ലൂക്കയെ പരിചയപ്പെടുത്തി താരം

മിയ ജോർജ്
, ചൊവ്വ, 6 ജൂലൈ 2021 (21:00 IST)
നടി മിയ ജോർജ് ആൺകുഞ്ഞിന്ന് ജന്മം നൽകി. അമ്മയായ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും മിയ അറിയിച്ചു.
 
2020 സെപ്‌റ്റംബർ 12നായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു താരം. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിങ് ലൈസൻസാണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പുറത്ത് കുറുമ്പനെ പോലെ ചാടിക്കയറി മോഹന്‍ലാല്‍; ഈ ചിത്രത്തിന്റെ പിന്നാമ്പുറം അറിയാം