Webdunia - Bharat's app for daily news and videos

Install App

സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടം: ദിലീപ് ‌കുമാറിന്റെ വേർപാടിൽ പ്രധാനമന്ത്രി

Webdunia
ബുധന്‍, 7 ജൂലൈ 2021 (12:27 IST)
അന്തരിച്ച ബോളിവുഡ് ഇതിഹാസതാരമായ ദിലീപ് കുമാറിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചലച്ചിത്ര ഇതിഹാസം എന്ന നിലയിലാണ് ദിലീപ് കുമാര്‍ ഓര്‍മിക്കപ്പെടുകയെന്നും അദ്ദേഹത്തിന്റെ മരണം സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ദിലീപ് കുമാറിന്റെ വിടവാങ്ങലോടെ ഒരു യുഗം അവസാനിച്ചുവെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ട്വീറ്റ്. ദിലീപ് കുമാറിന്റെ വശ്യത അതിര്‍ത്തികളെ മറികടന്നുവെന്നും ഉപഭൂഖണ്ഡത്തിലാകെ അദ്ദേഹം സ്‌നേഹിക്കപ്പെട്ടുവെന്നും അദ്ദേഹം എക്കാലവും ഇന്ത്യയുടെ ഹൃദയത്തിൽ ജീവിക്കുമെന്നും രാഷ്ട്രപതി കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments