Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ'; ദിലീപ് കുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

'ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ'; ദിലീപ് കുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, ബുധന്‍, 7 ജൂലൈ 2021 (11:46 IST)
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകന്‍ ദിലിപ് കുമാറിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം.അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
 
'ഇന്ത്യന്‍ സിനിമയുടെ അതികായനായിരുന്നു ദിലിപ് കുമാര്‍ജി. അദ്ദേഹം ഒന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തെിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു. ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ'- മോഹന്‍ലാല്‍ കുറിച്ചു.
ന്യുമോണിയയെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദിലീപ് കുമാര്‍. 98 വയസ്സായിരുന്നു.
 
1944 ല്‍ പുറത്തിറങ്ങിയ 'ജ്വാര്‍ ഭട്ട' യാണ് ആദ്യ സിനിമ. 'കില' (1998) യാണ് അവസാന സിനിമ.ആറ് പതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞുനിന്ന ഇതിഹാസതാരം. പത്മവിഭൂഷണും ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തെ രാജ്യം ആദരിച്ചു.
ദിലീപ് കുമാര്‍, മോഹന്‍ലാല്‍, ബോളിവുഡ്, സിനിമ  
Dileep Kumar, Mohanlal, Bollywood, Cinema

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദങ്ങള്‍ കേട്ട് വിടാന്‍ ഉദ്ദേശമില്ല; കസബ രണ്ടാം ഭാഗത്തിനു സാധ്യത