Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്തരിച്ച നടന്‍ ദല്‍ഹി ഗണേഷിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

delhi ganesh

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 നവം‌ബര്‍ 2024 (13:20 IST)
delhi ganesh
അന്തരിച്ച നടന്‍ ദല്‍ഹി ഗണേഷിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റമില്ലാത്ത അഭിനയ വൈദഗ്ധ്യത്താല്‍ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു. ഓരോ റോളിലേക്കും അദ്ദേഹം കൊണ്ടുവന്ന ആഴവും തലമുറകളിലുടനീളം കാഴ്ചക്കാരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവും സ്നേഹപൂര്‍വ്വം ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി- പ്രധാനമന്ത്രി കുറിച്ചു.
 
തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ഡല്‍ഹി ഗണേഷിനെ അനുസ്മരിച്ചത്. പ്രധാനമന്ത്രിക്ക് പുറമെ ഗണേഷിന്റെ മരണം തമിഴ് സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഡ്രഗ് അടിച്ച് സ്വബോധമില്ലാതെ തെന്നി വീണു..'; ട്രോളുകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട