3.5 അല്ല 4.4 മില്യണ്‍, ഒരുവര്‍ഷത്തിനിടെ മോഹന്‍ലാലിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ഒരാളെ കൂടി ഫോളോ ചെയ്ത് നടന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ഫെബ്രുവരി 2022 (09:04 IST)
മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലും സജീവമാണ്. ദുല്‍ഖര്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കാണ് ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ളത്. ടോവിനോയും പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ ധാരാളം ആളുകള്‍ പിന്തുടരുന്ന താരങ്ങളാണ്. 2021 ജൂണില്‍ മോഹന്‍ലാലിന് 3.5 മില്യണ്‍ ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. ആകെ 22 പേരെയാണ് നടന്‍ ഫോളോ ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

 ഇന്ന് മോഹന്‍ലാലിന്റെ ഫോളോവേഴ്‌സ് 4.4 മില്യണ്‍ ഉയര്‍ന്നു. ഒരുവര്‍ഷത്തിനിടെ ഒരാളെ കൂടി നടന്‍ പിന്തുടരാന്‍ തുടങ്ങി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

 4.4 മില്യണ്‍ ഫോളോവേഴ്സുള്ള മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നത് ആകെ 23 പേരെയാണ്. അതില്‍ പൃഥ്വിരാജ്, സംവിധായകന്‍ പ്രിയദര്‍ശന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ആ ലിസ്റ്റില്‍ ഉള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

മമ്മൂട്ടിക്ക് 3 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. അദ്ദേഹം രണ്ട് ആളുകളെയാണ് ഫോളോ ചെയ്യുന്നത്. അതിലൊന്ന് ദുല്‍ഖര്‍ ആണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments