ഒടിയന്‍ ഹിന്ദിയിലേക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 21 ഏപ്രില്‍ 2022 (17:10 IST)
മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ബോളിവുഡും ധാരാളം പ്രേക്ഷകരുണ്ട്. പുലിമുരുകന്റെ ഹിന്ദി ഡബ്ബഡ് പതിപ്പിന് യൂട്യൂബിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടത് അതിനൊരു തെളിവാണ്. 2018 ല്‍ പുറത്തിറങ്ങിയ ഒടിയനും ഹിന്ദിയിലേക്ക് മൊഴിമാറ്റി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.
 
2018 ഡിസംബറിലായിരുന്നു ഒടിയന്‍ റിലീസ് ചെയ്തത്. പ്രതീക്ഷകള്‍ക്കൊത്ത് സിനിമ ഉയര്‍ന്നില്ല. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, ചിത്രത്തിന് ആദ്യദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാനായി.വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെൻസസ് 2027 നാളെ മുതൽ, കേരളത്തിലെ ആദ്യഘട്ട സെൻസസ് ജൂണിൽ

ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾക്കും സംഭാവന നൽകാം, അറബ് പങ്കാളിത്തം സ്വാഗതം ചെയ്ത് വൈറ്റ് ഹൗസ്

ഇസ്ഫഹാനിലെ ഇറാന്‍ ആയുധശാലയില്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് അമേരിക്ക, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്രംപ്

എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ

Middle East Crisis : ഇറാൻ യുദ്ധത്തിൽ പകുതി ലക്ഷ്യം പൂർത്തിയായെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments