മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളില്‍ മാളവിക മേനോന്‍ ശ്രദ്ധേയമായ വേഷത്തില്‍. പുഴുവിന് ശേഷം മമ്മൂട്ടിയോടൊപ്പം മാളവിക സിബിഐ 5 ലും അഭിനയിച്ചിട്ടുണ്ട്. മെയ് ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
'അങ്ങനെ ഇതാ സേതുരാമയ്യര്‍ എത്തുന്നു സുഹൃത്തുക്കളെ .... ദി സെന്‍സേഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍. ട്ടാ ട്ടാ ട്ടാ ടാഡ ട്ടാ...'-മാളവിക കുറച്ചു.
സുരേഷ് ഗോപിയുടെ പാപ്പനില്‍ മാളവിക മേനോന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്'ലാണ് നടിയെ ഒടുവിലായി കണ്ടത്.