Webdunia - Bharat's app for daily news and videos

Install App

'കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം'; സംവിധായകന്‍ ഒമര്‍ലുലുവിനെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ബുധന്‍, 2 ജൂണ്‍ 2021 (15:31 IST)
അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ശബ്ദം കേട്ടതിന്റെ ത്രില്ലിലാണ് സംവിധായകന്‍ ഒമര്‍ ലുലു.മഹിയില്‍ മഹാ എന്ന ആല്‍ബം കണ്ടെന്നും പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ചാണ് മോഹന്‍ലാല്‍ ഫോണ്‍ കട്ട് ചെയ്തത് എന്നും നടന്‍ പറയുന്നു. കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം എന്ന്ക്കുറിച്ചുകൊണ്ടുള്ള നടന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
 
'സമീര്‍ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞൂ ഞാന്‍ ആകെ സ്ട്രക്കായി പോയി അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം ഒമര്‍ ഞാന്‍ മഹിയില്‍ മഹാ എന്ന ഒമറിന്റെ പുതിയ ആല്‍ബം കണ്ടിരുന്നു പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയില്‍ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണില്‍ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആല്‍ബത്തില്‍ വര്‍ക്ക് ചെയത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞൂ. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് അംശസകള്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം'-ഒമര്‍ലുലു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments