Webdunia - Bharat's app for daily news and videos

Install App

വീണ്ടുമൊരു പട്ടാള സിനിമയോ? മേജർ രവിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2025 (19:22 IST)
മോഹന്‍ലാല്‍- മേജര്‍ രവി കോമ്പോ വീണ്ടും ഒന്നിക്കുന്നു. പട്ടാളത്തിന്റെ പശ്ചാത്തലത്തിലുള്ള് സിനിമ തന്നെയാകും മേജര്‍ രവി വീണ്ടുമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമയെ പറ്റി മേജര്‍ രവി വെളിപ്പെടുത്തിയത്.
 
പ്ലാനിങ്ങിലുണ്ട്. എല്ലാം സര്‍പ്രൈസായിരിക്കട്ടെ. വേറെയും കുറച്ച് ഘടകങ്ങളുണ്ട്. അത് കൂടി ചേര്‍ന്നാല്‍ യാഥാര്‍ഥ്യമാകും. പട്ടാളത്തിന്റെ പശ്ചാത്തലമുണ്ട്. പക്ഷേ ഒരു ഓപ്പറേഷന്റെ കഥയുണ്ട്. വേറെയൊരു കഥാപാത്രമാണ്. ഈ വര്‍ഷം തന്നെയുണ്ടാകും. മോഹന്‍ലാലുമായി സിനിമയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മേജര്‍ രവി പ്രതികരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്, പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ

വടകരയില്‍ രണ്ടു വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലാതല ഹിയറിംഗ് തുടങ്ങി

പാക്കിസ്ഥാനുള്ള വിദേശ സഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്

കൊടും ചൂടിൽ വലഞ്ഞ് സംസ്ഥാനം, ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്, നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവരോട് സമയം ക്രമീകരിക്കാൻ നിർദേശം

അടുത്ത ലേഖനം
Show comments