Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെ, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെ, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജനുവരി 2022 (08:57 IST)
മലയാള സിനിമാലോകം ഒന്നാകെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു.മമ്മൂട്ടിയും മോഹന്‍ലാലും ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ അവള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു.
 
പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ്, പാര്‍വതി, സംയുക്ത മേനോന്‍,ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍,സുപ്രിയ മേനോന്‍,നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരേഷ് ഗോപിയും ബാലചന്ദ്ര മേനോനും പങ്കിട്ടു; സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് മേനോന് ഇഷ്ടപ്പെട്ടില്ല, കേരളത്തിലെത്തിയപ്പോള്‍ താന്‍ മികച്ച നടനല്ലാതായി എന്നും താരം