Publish Date: Sat, 04 Sep 2021 (11:52 IST)
Updated Date: Sat, 04 Sep 2021 (11:56 IST)
മോഹന്‍ലാലിന്റെ ഓരോ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പതിവ് തെറ്റിക്കാതെ ലാലിന്റെ പുത്തന്‍ ഫോട്ടോഷൂട്ടും തരംഗമായി മാറി.
ഒരു കാലില്‍ ശരീരം ബാലന്‍സ് ചെയ്ത് ചിരിച്ചുകൊണ്ട് താഴേക്ക് നോക്കുന്ന ലാലിനെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്.
അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ബ്രോ ഡാഡിയുടെ തിരക്കിലാണ് മോഹന്‍ലാല്‍.12ത് മാന്‍ ചിത്രീകരണവും പുരോഗമിക്കുകയാണ്.