Webdunia - Bharat's app for daily news and videos

Install App

ഫിഫ ലോകകപ്പ് ആവേശം ഏറ്റെടുത്ത് മോഹൻലാൽ, ഗായകനായി ലോകകപ്പ് ഗാനം വരുന്നു

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (13:15 IST)
മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. സിനിമ നായകൻ എന്നതിന് പുറമെ ഗായകനായും തൻ്റെ മികവറിയിച്ചിട്ടുണ്ട് താരം. ഖത്തർ ലോകകപ്പ് ആരവങ്ങൾക്ക് തുടക്കമാകുമ്പോൾ ലോകകപ്പ് ആവേശം ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം.
 
ലോകകപ്പ് ആവേശം ഏറ്റെടുത്തുകൊണ്ട് ഒരു ഫുട്ബോൾ സംഗീത ആൽബത്തിനുള്ള പണിപ്പുരയിലാണ് മോഹൻലാൽ. ഈ മാസം 30ന് ഖത്തറിൽ വെച്ച് ആൽബം റിലീസ് ചെയ്യും. മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സം​ഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമപരമായി പുരുഷന്മാര്‍ അനാഥര്‍, പുരുഷ കമ്മീഷന്‍ രൂപീകരിക്കണം: രാഹുല്‍ ഈശ്വര്‍

വകുപ്പുകള്‍ ഇല്ല; ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വരനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

മരിച്ച ആളിന്റെ കുടുംബാംഗത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം മനപൂര്‍വ്വം ആത്മഹത്യപ്രേരണ കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി

വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും

Greeshma: 'ഞാന്‍ ചെറുപ്പമാണ്, പഠിക്കാന്‍ ആഗ്രഹമുണ്ട്'; ജഡ്ജിയോടു ഗ്രീഷ്മ

അടുത്ത ലേഖനം
Show comments