മറ്റൊരാൾക്കും ഈ ഗതി വരുത്തരുത്. സംവിധായിക തൻ്റെ ജീവിതം ഇല്ലാതാക്കിയെന്ന് യുവതി

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (13:12 IST)
കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന യുവാവിൻ്റെ പരാതിക്ക് പിന്നാലെ ആരോപണമായി മലപ്പുറം സ്വദേശിയായ യുവതിയും. വെബ് സീരീസിലൂടെ അഭിനയിച്ചതോടെ ജീവിതം തകർന്നുവെന്നും മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും യുവതി പറയുന്നു.
 
ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കുമെതിരെ യുവതി തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകി. സീരിയലിൽ അഭിനയിക്കാനെത്തിയ തന്നെ നിർബന്ധിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിക്ക്കുകയായിരുന്നുവെന്ന് യുവതിയും പറയുന്നു. ഒറ്റപ്പെട്ട ഇടത്തായിരുന്നു ഷൂട്ടിങ്. കരാറിൽ നിന്നും പിന്നോട്ട് പോകുകയാണെങ്കിൽ 7 ലക്ഷം രൂപ തരണമെന്ന് സംവിധായിക ആവശ്യപ്പെട്ടു. നിവൃത്തിയില്ലാതെ താൻ അഭിനയിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
 
സീരീസ് ഇറങ്ങിയതോടെ സമൂഹത്തിൽ ഒറ്റപ്പെട്ടെന്നും ജീവിതം തന്നെ ഇല്ലാതായി പോയെന്നും തൻ്റെ അവസ്ഥ മറ്റൊരാൾക്കും വരരുതെന്നും യുവതി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെജെഒഎ

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

പതിനാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു

'ആര്യ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയറായിരുന്നു'; തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവന്‍കുട്ടി

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടിയും മരക്കഷണവും ഉപയോഗിച്ച് അടിച്ച അധ്യാപകനെതിരെ കേസ്

അടുത്ത ലേഖനം
Show comments