Webdunia - Bharat's app for daily news and videos

Install App

ഒടിടിയിൽ പെരുമഴക്കാലം, റിലീസ് കാത്ത് സൂപ്പർ ചിത്രങ്ങൾ

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (15:07 IST)
തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ജനഗണമന,സിബിഐ5,കെജിഎഫ്2 എന്നീ ചിത്രങ്ങൾ ജൂണിൽ ഒടിടിയിലെത്തുന്നു. ജൂൺ രണ്ടിനാണ് ഡിജോ ജോസ്-പ്രിത്വിരാജ് ചിത്രമായ ജനഗണമന നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. പിന്നാലെ ജൂൺ 3 മുതൽ ആമസോണിൽ കെജിഎഫ്2 പ്രേക്ഷകർക്ക് ആഘോഷിക്കാം.
 
മമ്മൂട്ടിയുടെ സിബിഐ 5 ജൂൺ 12നും ശിവ കാർത്തികേയന്റെ ഡോൺ ജൂണ്‍ പത്തിനും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജനപ്രിയ ആമസോൺ-നെറ്ഫ്ലിക്സ്  സീരീസുകളുടെ പുതിയ സീസണുകളുടെ റിലീസുകളും ഈ മാസമുണ്ട്. ജിസ് ജോയ്-ആസിഫ് അലി ത്രില്ലർ ചിത്രം ഇന്നലെ വരെ ജൂൺ 9ന് സോണി ലീവിൽ റിലീസ് ചെയ്യും.
 
തിയേറ്ററുകളിൽ വൻ വിജയമായ അനൂപ് മേനോൻ ചിത്രം 21 ഗ്രാമിന്റെ റിലീസും ഈ മാസമാണ്.ജൂൺ 10 മുതൽ ഡിസ്‌നി ഹോട്ടസ്റ്റാറിൽ സിനിമ ആസ്വദിക്കാം. ആമസോണിൽ ജനപ്രിയ സീരീസായ ബോയ്സ് ജൂൺ 3ന് പ്രേക്ഷകർക്ക് മുന്നിലെത്തും.മൂന്നാം സീസണിലും എട്ട് എപ്പിസോഡുകളാണ് ഉണ്ടാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

മര്‍ദ്ദനമേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റി; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി, അനധികൃതമായി സ്വത്ത് സമ്പാദിച്ചു: ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി

അടുത്ത ലേഖനം
Show comments