'റാം' ചിത്രീകരണത്തിന് മൂന്നുമാസത്തെ ഇടവേള,'മലൈക്കോട്ടൈ വാലിബന്‍' തിരക്കിലേക്ക് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
ശനി, 24 ഡിസം‌ബര്‍ 2022 (09:06 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. മൊറോക്കോ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് അറിയിച്ചു. മോഹന്‍ലാല്‍ ജനുവരി ആദ്യം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണത്തിലേക്ക് കടക്കും. രാജസ്ഥാനില്‍ ആണ് ഷൂട്ട് എന്നാണ് വിവരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമേ 'റാം' അടുത്ത ഷെഡ്യൂള്‍ തുടങ്ങുകയുള്ളൂ.യുകെ, ടുണീഷ്യ, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ചിത്രീകരണം 2023 ഏപ്രിലിലെ ആരംഭിക്കുകയുള്ളൂ. സിനിമയുടെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമൂസ് കടലിടുക്കിന് പകരം പുതിയ വ്യാപര റൂട്ട് ശക്തിപ്പെടുത്താൻ യുഎഇയും സൗദിയും, കടൽ- കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

പശ്ചിമേഷ്യയിൽ യുദ്ധസന്നാഹം കടുപ്പിച്ച് അമേരിക്ക, വെടിനിർത്തലിൻ്റെ മറവിൽ ആയിരക്കണക്കിന് എലൈറ്റ് സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ട്

US - Iran Conflict: 'മെയിൻ' ആകാൻ പാക്കിസ്ഥാൻ; യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചേക്കും

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം

സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍

അടുത്ത ലേഖനം
Show comments