21 വര്‍ഷങ്ങള്‍ക്കുശേഷം,നരസിംഹത്തിലെ 'പഴനിമല മുരുകന്' വീണ്ടുമെത്തുന്നു

കെ ആര്‍ അനൂപ്
വെള്ളി, 17 ഡിസം‌ബര്‍ 2021 (10:22 IST)
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. അതും ഷാജികൈലാസിനൊപ്പം തന്നെ. എലോണ്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ നരസിംഹത്തിലെ 'പഴനിമല മുരുകന്' എന്ന ഗാനം റീമാസ്റ്റര്‍ ചെയ്ത് 2K ക്വാളിറ്റിയില്‍ വീണ്ടും റിലീസ് ചെയ്യുകയാണ്. ഇന്ന് വൈകുന്നേരം 7 മണിക്ക് ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ ഗാനം പുറത്തുവിടും.
 
'മലയാളത്തിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നരസിംഹത്തിലെ ഗാനം 'പഴനിമല മുരുകന്' റീമാസ്റ്റര്‍ ചെയ്ത് 2K നിലവാരത്തില്‍ ഇന്ന് വൈകിട്ട് 7 മണിക്ക് ആശിര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ റിലീസിന് തയ്യാറെടുക്കുന്നു. നമുക്ക് വീണ്ടും പാട്ടിനൊപ്പം നൃത്തം ചെയ്യാം'-ആശിര്‍വാദ് സിനിമാസ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments