കടവയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയിനൊപ്പമുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്റെ കൈകള്‍ക്ക് പരിക്ക്.തന്റെ കയ്യിലെ മുറിപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'മുറിവുകളും നോവുകളും വേദനകളും! ഒരു ആക്ഷന്‍ സിനിമ എന്താണെന്ന് മറന്നു തുടങ്ങിയിരുന്നു! സ്‌നേഹിക്കുന്നു. വേദന കൊണ്ടുവരൂ'- പൃഥ്വിരാജ് കുറിച്ചു.