Webdunia - Bharat's app for daily news and videos

Install App

ട്വിറ്ററിൽ തെന്നിന്ത്യ ഏറ്റവുമധികം തിരഞ്ഞത് കീർത്തി സുരേഷിനെ!

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (18:52 IST)
ഈ വർഷം ട്വിറ്ററിൽ ഏറ്റവുമധികം തിരഞ്ഞ തെന്നിന്ത്യൻ താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ട്വിറ്റർ ഇന്ത്യ. സാമന്ത, നയൻതാര,പൂജ ഹെഗ്‌ഡെ എന്നീ താരങ്ങളെയെല്ലാം പിന്തള്ളി കീർത്തി സുരേഷാണ് തെന്നിന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
 
പൂജ ഹെഗ്‌ഡെയാണ് രണ്ടാം സ്ഥാനത്ത്. കാജൽ അഗർവാൾ,മാളവിക മേനോൻ,രാകുൽ പ്രീത് സിങ്,സായ് പല്ലവി,തമന്ന,അനുഷ്‌ക ഷെട്ടി,അനുപമ പരമേശ്വരൻ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. നായകന്മാരിൽ ‌ദളപതി വിജയ് ആണ് പട്ടികയിൽ ഒന്നാമത്. പവൻ കല്യാൺ,മഹേഷ് ബാബു,സൂര്യ,ജൂനിയർ എൻടിആർ,അല്ലു അർജുൻ,രജനീകാന്ത്,രാം ചരൺ,ധനുഷ്,അജിത്‌കുമാർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.
 
അതേസമയം ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ സൂപ്പർതാരങ്ങളെയെല്ലാം പിന്നിലാക്കി നടൻ സോനു സൂദ് ആണ് മുന്നിൽ. നായികമാരിൽ ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments