Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവസാനം ഞാന്‍ അവനെ കണ്ടെത്തി'; വിവാഹശേഷം നടി മൗനി റോയ്

Mouni Roy Wedding

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജനുവരി 2022 (16:43 IST)
കേരള സ്‌റ്റൈലില്‍ ആയിരുന്നു ബോളിവുഡ് നടി മൗനി റോയുടെ വിവാഹം.ദുബായിലെ മലയാളി ബിസിനസ്സുകാരന്‍ സൂരജ് നമ്പ്യാരാണ് വരന്‍. കല്യാണത്തിനു ശേഷം ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞത് ഇങ്ങനെ.
 
 അവസാനം ഞാന്‍ അവനെ കണ്ടെത്തി ..കൈകോര്‍ത്ത്, കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുഗ്രഹിച്ചു, ഞങ്ങള്‍ വിവാഹിതരായി !നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണം...
27.01.22 സ്‌നേഹം,സൂരജ് & മൗനി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

ഗോവയില്‍ വെച്ചായിരുന്നു വിവാഹം. മലയാളികളെ പോലെ പട്ടുസാരിയണിഞ്ഞാണ് മൗനിയെ കാണാനായത്.കേരള ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും റിലീസ് മാറ്റി 'വെയില്‍',സിനിമാപ്രേമികളുടെ ആരോഗ്യം കണക്കിലെടുത്ത് നിര്‍മാതാക്കളുടെ പുതിയ തീരുമാനം