Webdunia - Bharat's app for daily news and videos

Install App

പഴശ്ശിരാജയില്‍ തുടങ്ങിയ കൂട്ട്, കനിഹ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സിനിമകള്‍

കെ ആര്‍ അനൂപ്
വെള്ളി, 20 ജനുവരി 2023 (11:59 IST)
കനിഹ സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ പിന്നിട്ടു.പഴശ്ശിരാജയില്‍ തുടങ്ങിയതാണ് മമ്മൂട്ടി കനിഹ കൂട്ടുകെട്ട്.'ദ്രോണ', 'കോബ്ര', 'ബാബൂട്ടിയുടെ നാമത്തില്‍', 'അബ്രഹാമിന്റെ സന്തതികള്‍', 'മാമാങ്കം' പിന്നിട്ട് സിബിഐ അഞ്ചാം ഭാഗം വരെ നീളുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍.
 
'പഴശ്ശിരാജ എന്ന ചിത്രത്തിലെ ഈ ക്ലിക്കുകള്‍ വളരെ പ്രത്യേകതയുള്ളതാണ്. ലൈറ്റിംഗ്, ടോണ്‍, എന്നിവ ഇഷ്ടമാണ്.
 മേക്കപ്പ് പിരീഡ് ലുക്ക് ഇല്ല.
 ഓരോ ഫ്രെയിമും ലൈവ് പെയിന്റിംഗ് പോലെ തോന്നി.
 ഒരു പീരിയഡ് ബയോപിക് സിനിമയില്‍ അഭിനയിക്കുക എന്ന എന്റെ സ്വപ്നം.. ഈ സിനിമയിലൂടെ ഞാന്‍ ജീവിച്ചു. സംവിധായകന്‍ ഹരിഹരന്‍ സാറിന് ഒരായിരം നന്ദി.ഞങ്ങളുടെ ഛായാഗ്രാഹകന്‍ മനോജ് സാര്‍ ആണ് ക്ലിക്ക് ചെയ്തത്'- കനിഹ പഴശ്ശിരാജയിലെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച നടി 2009ല്‍ പുറത്തിറങ്ങിയ പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി. ടെലിവിഷന്‍ അവതാരിക കൂടിയായിരുന്നു കനിഹ.തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയും കനിഹ പേരെടുത്തു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments