കാന്താരയിലെ മാജിക് മാളികപ്പുറത്തിലും ! പ്രതീക്ഷയോടെ അണിയറ പ്രവര്‍ത്തകര്‍, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 29 ഡിസം‌ബര്‍ 2022 (09:03 IST)
മാളികപ്പുറം എന്ന ടൈറ്റില്‍ വന്നതോടെ സിനിമ പ്രേമികള്‍ക്കിടയില്‍ ഉണ്ടായ ചര്‍ച്ചയാണ്, ചിത്രം ഏത് ജേര്‍ണറില്‍ പെടുന്നതാണെന്നത്. ട്രെയിലര്‍ അതിനൊരു ഉത്തരം നല്‍കിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഓഡിയോഗ്രാഫര്‍ കൂടിയായ എം ആര്‍ രാജകൃഷ്ണന്‍ പറയുന്നത് ഇതാണ്.
 
ഒരു നിഷ്‌കളങ്കമായ കുട്ടിയുടെ വിശ്വാസത്തിന്റെ കഥയാണ് മാളികപ്പുറം എന്നാണ് രാജകൃഷ്ണന്‍ പറയുന്നത്. കുട്ടിയുടെ മോഷന്‍സിലാണ് താന്‍ ഭയങ്കരമായി കണക്ട് ആകുന്നതെന്നും 23 വര്‍ഷത്തോളം മലയാള സിനിമയില്‍ പ്രവര്‍ത്തി പരിചയമുള്ള അദ്ദേഹം പറഞ്ഞു. ചില സിനിമകള്‍ക്ക് മാജിക് സംഭവിക്കും ഞാന്‍ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ള കാന്താരയില്‍ ഉണ്ടായ ഒരു മാജിക് ഉണ്ട്. അത് സിനിമയുടെ അനുഗ്രഹമാണ്. അതുപോലെ ഒരു അനുഗ്രഹം കിട്ടിയ സിനിമയാണ് മാളികപ്പുറവും എന്നാണ് എന്റെ പ്രതീക്ഷ എന്നും രാജകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments