Webdunia - Bharat's app for daily news and videos

Install App

സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷ് എത്തും; സേതുരാമയ്യറെ സഹായിക്കാന്‍ ചാക്കോയായി

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (08:18 IST)
സിബിഐ സീരിസിന്റെ അഞ്ചാം ഭാഗത്തിലും ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മുകേഷ് എത്തും. സംവിധായകന്‍ കെ.മധുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സേതുരാമയ്യര്‍ സിബിഐയെ കേസ് അന്വേഷണത്തില്‍ സഹായിക്കുന്ന ചാക്കോ എന്ന കഥാപാത്രത്തെയാണ് മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളിലും മുകേഷ് അവതരിപ്പിച്ചത്. ഈ കഥാപാത്രം അഞ്ചാം ഭാഗത്തിലും ഉണ്ടാകുമെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മധു പറഞ്ഞത്. 
 
'ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നത് അതിലേറെ സന്തോഷം തരുന്നു. ചാക്കോയ്ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യര്‍ക്കൊപ്പം. രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവര്‍ക്കൊപ്പം അനൂപ് മേനോനും പ്രധാനഅഭിനേതാക്കളാകുന്നു,' മധു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments