Webdunia - Bharat's app for daily news and videos

Install App

ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു

Webdunia
തിങ്കള്‍, 1 ജൂണ്‍ 2020 (12:24 IST)
ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു.വൃ​ക്ക രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. കുറച്ചുദിവസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും നില വഷളാവുകയായിരുന്നു. മാറ്റിവെച്ച വൃക്കയിൽ അണുബാധ വന്നതാണ് ആരോഗ്യനില പെട്ടെന്ന് തകരാറിലാക്കിയത്.കഴിഞ്ഞ നാലുദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് വാജിദ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 
 
സഹോദരൻ സാജിദുമായി ചേർന്ന് വാ​ണ്ട​ഡ്, ഏ​ക്താ, ടൈ​ഗ​ർ, ദ​ബാം​ഗ് തു​ട​ങ്ങിയ ചിത്രങ്ങളിൽ വാജിദ് സംഗീതം നിർവഹിച്ചിട്ടുണ്ട്.1998ലെ പ്യാര്‍ കീയാതോ ഡര്‍നാ ഹെയിലാണ് വാജിദ് ആദ്യമായി രംഗത്ത് എത്തുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെയാണ് പിന്നീട് ഈ കൂട്ടുക്കെട്ട് പ്രശസ്‌തമായത്.പിന്നണിഗായകൻ കൂടിയായ വാജിദ് ഫെവികോള്‍ സെ, ചീന്‍താ താ ചീന്‍താ ചിൻ‌താ തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളും പാടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറളം മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി, പ്രദേശത്ത് മലവെള്ളപ്പാച്ചിൽ

Rain Alert: അതിതീവ്ര മഴ: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments