Webdunia - Bharat's app for daily news and videos

Install App

തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ആത്മീയ രാജന്‍, 'ജോസഫ്' റീമേക്ക് ഇന്നുമുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (11:48 IST)
ആത്മീയ രാജന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ജോസഫിന്റെ തെലുങ്ക് റീമേക്കായ 'ശേഖര്‍'ല്‍ നടിയും അഭിനയിക്കുന്നുണ്ട്.
 
 ജീവിത രാജശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡോ. രാജശേഖറിനെയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.
 അനുപ് റൂബന്‍സ് സംഗീതം ഒരുക്കുന്നു.മല്ലികാര്‍ജുനയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.പെഗാസസ് സിനികോര്‍പ്പ്, ടോറസ് സിനിമാകോര്‍പ്പ്, സുധാകര്‍ ഇംപെക്സ് ഐപിഎല്‍, ത്രിപുര ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ ബീരം സുധാകര റെഡ്ഡി, ശിവാനി രാജശേഖര്‍, ശിവാത്മിക രാജശേഖര്‍, ബോഗ്ഗരം വെങ്കിട ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

അടുത്ത ലേഖനം
Show comments