രാജിയായി മൈഥിലി, ചട്ടമ്പി റിലീസിന് ഇനി ഏഴു നാള്‍ കൂടി

കെ ആര്‍ അനൂപ്
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (16:42 IST)
ശ്രീനാഥ് ഭാസിയെ നായകനാക്കി 
 അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ചട്ടമ്പി'സെപ്റ്റംബര്‍ 23 ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ ഓരോ ക്യാരക്ടര്‍ പോസ്റ്ററുകളായി പുറത്തിറക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍. റിലീസിന് ഇനി ഏഴ് നാളുകള്‍ കൂടി ബാക്കി. മൈഥിലി രാജി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
 
തൊണ്ണൂറുകളിലെ കഥപറയുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് താന്‍ ചെയ്യുന്നതെന്ന് ശ്രീനാഥ് ഭാസി നേരത്തെ പറഞ്ഞിരുന്നു.
 
ഗ്രേസ് ആന്റണിയും മൈഥിലിയുമാണ് നായികമാര്‍.അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. '22 ഫീമെയില്‍ കോട്ടയം', 'ഗ്യാങ്സ്റ്റര്‍' തുടങ്ങിയ സിനിമകളുടെ സഹ രചിതാവാണ് അദ്ദേഹം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

അടുത്ത ലേഖനം
Show comments