Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകര്‍ കാത്തിരുന്ന ഹൃദയത്തിലെ ഗാനം,നഗുമോ വീഡിയോ സോങ്ങ് എത്തി

കെ ആര്‍ അനൂപ്
ശനി, 26 ഫെബ്രുവരി 2022 (08:55 IST)
ഹൃദയത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു. ചിത്രം ഒ.ടി.ടി റിലീസായതിന് പിന്നാലെ ഓരോ വീഡിയോ ഗാനങ്ങളായി നിര്‍മാതാക്കള്‍ പുറത്തിറക്കുകയാണ്.
 
 നഗുമോ വീഡിയോ സോങ്ങ് എത്തി.ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഗാനം ചിട്ടപ്പെടുത്തിയതും പ്രോഗ്രാം ചെയ്തതും. ആലപിച്ചിരിക്കുന്നത് അരവിന്ദ് വേണുഗോപാലാണ്.യഥാര്‍ത്ഥ രചനയും വരികളുംത്യാഗരാജന്റെയാണ്.
 
പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ആശിര്‍വദിച്ച വിജയം എന്നാണ് ഹൃദയം ആറാം ആഴ്ചയില്‍ എത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ എഴുതിയത്. ഒ.ടി.ടിയില്‍ എത്തിയിട്ടും തിയേറ്ററുകളില്‍ ഹൃദയം കാണാന്‍ ആളുകളുണ്ട്. ചിത്രത്തിലെ മൂന്നാമത്തെ നായിക കൂടിയായ അന്നു ആന്റണിയെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments