Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെമ്പന്‍ വിനോദിന്റെ ത്രില്ലര്‍,'നല്ല നിലാവുള്ള രാത്രി'വരുന്നു, താരനിര

Sandra Thomas | Ajay David Kachappilly | Chemban Vinod Jose | Baburaj | Jinu Joseph | Ganapathi S P | Rony David Raj | Arun Manohar | Sajin Cherukayil | Nithin George |

കെ ആര്‍ അനൂപ്

, വ്യാഴം, 3 നവം‌ബര്‍ 2022 (15:08 IST)
'നല്ല നിലാവുള്ള രാത്രി' ഒരുങ്ങുകയാണ്.ആമേന്‍, സക്കറിയയുടെ ഗര്‍ഭണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര നിര്‍മ്മിക്കുന്ന പുതിയ സിനിമ. ചിത്രം ഒരു ത്രില്ലര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍.നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.
 
ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
 
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.തിരക്കഥ, സംഭാഷണം : മര്‍ഫി ദേവസ്സി,പ്രഭുല്‍ സുരേഷ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീച്ചില്‍ നിന്നൊരു ഫോട്ടോഷൂട്ട് !സാരിയില്‍ തിളങ്ങി അദിതി രവി