Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷങ്ങളില്‍, 'ഈശോ' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കെ ആര്‍ അനൂപ്

, വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:50 IST)
ജയസൂര്യ - നാദിര്‍ഷ ടീമിന്റെ ത്രില്ലര്‍ ചിത്രം 'ഈശോ' ഒടിടി റിലീസ് പ്രഖ്യാപിച്ചു.ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.കുടുംബത്തോടൊപ്പം ആര്‍ക്കും കാണാവുന്ന ഒരു ചിത്രമായിരിക്കും 'ഈശോ' എന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞിരുന്നു.
നമിത പ്രമോദാണ് നായിക.അശ്വതി എന്ന അഭിഭാഷകയായി നടി ചിത്രത്തില്‍ ഉണ്ടാകും. ചിത്രത്തിലെ നായികയാണ് നമിത പ്രമോദ് . ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.ജയസൂര്യയും ജാഫര്‍ ഇടുക്കിയും തമ്മിലുള്ള സംഭാഷണം ഉള്‍ക്കൊള്ളിച്ചുകൊണ്ട് രസകരമായ ടീസറും നിര്‍മ്മാതാക്കള്‍ മുമ്പ് പുറത്തിറക്കിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം ആഴ്ചയിലും ഹൗസ് ഫുള്‍ ഷോകള്‍ പ്രതീക്ഷിച്ച് പത്തൊമ്പതാം നൂറ്റാണ്ട്,തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ വിനയന്‍ ചിത്രത്തിന് മികച്ച പ്രതികരണം