Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെമിന മിസ് ഇന്ത്യ 2023 കിരീടം നന്ദിനി ഗുപ്തയ്ക്ക്

Nandini gupta
, ഞായര്‍, 16 ഏപ്രില്‍ 2023 (15:46 IST)
ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 കിരീടം രാജസ്ഥാൻ്റെ നന്ദിനി ഗുപ്തയ്ക്ക്. ഡൽഹിയുടെ ശ്രേയ പൂഞ്ചയാണ് ഫസ്റ്റ് റണ്ണറപ്പ്. മണിപ്പൂരിൻ്റെ തൗണോജം സ്ട്രേല ലുവാങ്ങ് രണ്ടാം റണ്ണറപ്പുമായി. ബിസിനസ് മാനേജ്മെൻ്റിൽ ബിരുദധാരിയാണ് നന്ദിനി.
 
മണിപ്പൂരിലെ ഇംഫാലിലെ ഖുമാൻ ലംപക്കിലുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ബോളിവുഡ് താരങ്ങളടക്കം ഫിനാലെയ്ക്കായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ കാർത്തിക് ആര്യനും അനന്യ പാൻഡെയും സ്റ്റേജിൽ പെർഫോമൻസുകളുമായെത്തി. മുൻ ജേതാക്കളായ സിനി ഷെട്ടി,റൂബൽ ഷെഖാവത്,ഷിനതാ ചൗഹാൻ,മാനസ വാാരണാസി,മണിക ഷിയോകാന്ദ് തുടങ്ങിയ മുൻ വിജയികളും ചടങ്ങിനെത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞിന് പേരിട്ടു, ഗിന്നസ് പക്രുവിന്റെ രണ്ടാമത്തെ മകളുടെ പേര് എന്താണെന്ന് അറിയേണ്ടേ