Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയുടെ സസ്‌പെന്‍സ് ത്രില്ലര്‍, 'ഒ 2'ടീസര്‍

Official Tamil Teaser | Nayanthara | Dream Warrior Pictures | Coming Soon | 4K HDR

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 മെയ് 2022 (16:57 IST)
നയന്‍താരയുടെ 'ഒ 2'ടീസര്‍ ശ്രദ്ധ നേടുന്നു.ജാഫര്‍ ഇടുക്കിയും ചിത്രത്തിലുണ്ട്.അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.
 
ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.
 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' എന്ന ചിത്രത്തിലാണ് നയന്‍താരയെ ഒടുവില്‍ കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസംഗിക്കുന്നതിനിടെ മമ്മൂട്ടിക്ക് സ്വരമിടറി, കണ്ണക്കണ്ണീര്‍ ആണെന്ന് തിലകന്‍; മമ്മൂട്ടിക്കെതിരെ പറഞ്ഞ തിലകന് നേരെ ദിലീപ് വിരല്‍ ചൂണ്ടി !