ഇടത് കൈയില്‍ നയന്‍താരയ്ക്ക് ആറ് വിരലുകള്‍ ! താരം പോളിഡാക്‌റ്റൈല്‍ ആണെന്ന് അധികമാര്‍ക്കും അറിയില്ല

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (14:41 IST)
താരസുന്ദരി നയന്‍താരയുടെ 37-ാം ജന്മദിനമാണ് ഇന്ന്. കഠിന പ്രയത്‌നത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് നയന്‍താര. നയന്‍താര ഒരു പോളിഡാക്‌റ്റൈല്‍ ആണെന്ന് അധികം ആര്‍ക്കും അറിയില്ല. പോളിഡാക്‌റ്റൈല്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട ! കൈകളിലോ കാലുകളിലോ സാധാരണ ഉണ്ടാകേണ്ട അഞ്ച് വിരലിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ വരുന്ന അവസ്ഥയാണിത്. ജന്മനാ തന്നെ നയന്‍താരയ്ക്കും കൈയില്‍ ഒരു വിരല്‍ കൂടുതലാണ്. ഇടത് കൈയിലാണ് നയന്‍താരയ്ക്ക് ഒരു വിരല്‍ കൂടുതല്‍ ഉള്ളത്. അത് വളരെ നേരിയതും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത നിലയിലുമാണ്. താരത്തിന്റെ പല ചിത്രങ്ങളിലും സൂക്ഷിച്ച് നോക്കിയാല്‍ ഇത് കണ്ടെത്താന്‍ സാധിക്കും. ചിലര്‍ക്ക് കൈയിലും ചിലര്‍ കാലിലുമാണ് വിരല്‍ കൂടുതല്‍ ഉണ്ടാകുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത, ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

അടുത്ത ലേഖനം
Show comments