കുഞ്ചാക്കോ ബോബനൊപ്പം നയൻതാര; 'നിഴൽ' ഒരുങ്ങുന്നു, ചിത്രീകരണം തിങ്കളാഴ്ച ആരംഭിയ്ക്കും

Webdunia
ഞായര്‍, 18 ഒക്‌ടോബര്‍ 2020 (13:22 IST)
ലൗവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാര വീൺറ്റും അമലയളത്തിലേയ്ക്ക് തിറികെയെത്തുന്നു. കൊച്ചാക്കോ ബോബനൊപ്പം നിഴൽ എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് നയൻതാര വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. സംസ്ഥാന അവാർഡ് നേടിയ എഡിറ്റർ അപ്പു ഭട്ടതിരിയാണ് ഈ സിനിമ സംവീധാനം ചെയ്യുന്നത്. സിനിമയുറ്റെ ചിത്രീകരണം തിങ്കളാഴ്ച ആരംഭിയ്ക്കും. 
 
കുഞ്ചാക്കോ ബോബനൊപ്പം നയന്‍താര അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിനായി മികച്ച അഭിനയത്രിയെ തന്നെ വേണമായിരുന്നു. താനാണ് നയൻ‌ താരയുടെ പേര് നിർദേശിച്ചത് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ഇതിനുമുൻപ് ട്വന്റി20യിലെ ഗാനരംഗത്തിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എൽ സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

ടിവികെയുടെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്, കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് വിമർശനം

ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും കൈകോർക്കുന്നു, ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

തൃശൂരിൽ നിന്നും എയർപോർട്ടിലേക്ക് മെട്രോ വരില്ല, എയിംസിന് തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments