തിരുപ്പതിയില്‍ വിവാഹവേദി മാറ്റാനുള്ള കാരണം, കല്യാണത്തിനെ കുറിച്ച് വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 ജൂണ്‍ 2022 (09:00 IST)
നയന്‍താരയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 9 ന് മഹാബലിപുരത്ത് വെച്ചാണ് കല്യാണം. എന്നാല്‍ ആദ്യം താരങ്ങള്‍ തിരുപ്പതിയില്‍ വെച്ച് വിവാഹിതരാകാന്‍ ആയിരുന്നു തീരുമാനിച്ചത്. അത് മാറ്റിയതിന് പിന്നിലുള്ള കാരണം വിഘ്‌നേഷ് ശിവന്‍ തന്നെ വെളിപ്പെടുത്തി.
 
'ജൂണ്‍ 9 ന് എന്റെ ജീവിതത്തിലെ പ്രണയിയായ നയന്‍താരയെ ഞാന്‍ വിവാഹം കഴിക്കുന്നു. തുടക്കത്തില്‍ ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ലോജിസ്റ്റിക് പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടി വന്നു. ഞങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ഞങ്ങള്‍ക്ക് എല്ലാവരേയും അവിടെ കൊണ്ടുപോകാന്‍ കഴിയില്ല. അതിനാല്‍, ഇവിടെ മഹാബലിപുരത്ത് വെച്ച് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.'-വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

അടുത്ത ലേഖനം
Show comments