നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ.വിവാഹ വീഡിയോ വലിയ തുക നല്‍കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി എന്നാണ് വിവരം.വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ?ഗൗതം മേനോനെ നെറ്റ്ഫ്‌ലിക്‌സ് സമീപിച്ചെന്നും കരാറുണ്ടാക്കി എന്നും പറയപ്പെടുന്നു.
ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് താരവിവാഹം. വിവാഹ തലേന്ന് റിസപ്ഷനും ഉണ്ടാകും.ഔദ്യോ?ഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.