Webdunia - Bharat's app for daily news and videos

Install App

'അനിലേട്ടനൊപ്പം വളരെ കംഫര്‍ട്ട് ആയിരുന്നു'; നായാട്ട് താരം യമ ഗില്‍ഗമേഷ്

Webdunia
ശനി, 15 മെയ് 2021 (14:04 IST)
നായാട്ടില്‍ അനില്‍ നെടുമങ്ങാടുമായുള്ള കോംബിനേഷന്‍ സീനുകളെല്ലാം വളരെ കംഫര്‍ട്ട് ആയാണ് ചെയ്തതെന്ന് നടി യമ ഗില്‍ഗമേഷ്. സിനിമയില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥയായ അനുരാധ ഐപിഎസിനെയാണ് യമ അവതരിപ്പിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു അനില്‍ നെടുമങ്ങാട്. 
 
'അനിലേട്ടനുമായാണ് (അനില്‍ നെടുമങ്ങാട്) കൂടുതല്‍ കോംബിനേഷന്‍ സീനുകള്‍ ഉള്ളത്. നായാട്ടിനു ശേഷം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അനിലേട്ടനു അപകടമുണ്ടാകുന്നതും മരിക്കുന്നതും. നായാട്ടിനൊപ്പവും ആ സിനിമയുടെ ഷൂട്ട് നടന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. അനിലേട്ടനുമായുള്ള കോംബിനേഷന്‍ സീനുകളില്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ട് പേരും തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളല്ലേ, അതുകൊണ്ട് ആ പ്രോസസിനെ കുറിച്ചൊക്കെ അറിയാം. അതുകൊണ്ട് പുള്ളിയെ പോലെ ഒരു അഭിനേതാവിനൊപ്പം നില്‍ക്കാന്‍ വളരെ കംഫര്‍ട്ടാണ്. തിയറ്റര്‍ ചെയ്തുള്ള പരിചയം ഉള്ളതിനാല്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല,' വെബ് ദുനിയ മലയാളത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യമ ഗില്‍ഗമേഷ് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?

അടുത്ത ലേഖനം
Show comments