Webdunia - Bharat's app for daily news and videos

Install App

'ശക്തമായ കഥയും സന്ദേശവും';നായാട്ട് ടീമിനെ പ്രശംസിച്ച് അനു സിതാര

കെ ആര്‍ അനൂപ്
ബുധന്‍, 12 മെയ് 2021 (16:14 IST)
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നയാട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തീരുന്നില്ല. ഏറ്റവും ഒടുവിലായി അനു സിതാരയും സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. 
 
'ശക്തമായ കഥയും സന്ദേശവുമുള്ള ആകര്‍ഷണീയമായ സിനിമയാണ് നായാട്ട്.നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് സിനിമ മുഴുവനും ഈ മൂവരുടെയും പ്രകടനം കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുപോലെതന്നെ ബിജു എന്ന കഥാപാത്രം അവതരിപ്പിച്ച ദിനേശും'-അനു സിതാര കുറിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ കാണുവാനും താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
 
സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇരയാക്കപ്പെടുന്ന മുന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്‌ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്‌നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി

വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം; ചെയ്യേണ്ടത് ഇങ്ങനെ

സര്‍ക്കാരിനു നന്ദി, സാധാരണക്കാരനു ഇങ്ങനൊരു വീട് സാധ്യമല്ല; സന്തോഷം പങ്കുവെച്ച് ദുരന്തബാധിതര്‍

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്കു ജാമ്യമില്ല; ജയിലില്‍ തുടരും

കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു; ആരും കാണാതെ കിടന്നത് 20 മിനിറ്റോളം

അടുത്ത ലേഖനം
Show comments