Select Your Language

Notifications

webdunia
webdunia
webdunia
webdunia

നസ്രിയ തെലുങ്കിലേക്ക്, ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനാകുന്നത് നാനി

നസ്രിയ തെലുങ്കിലേക്ക്, ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനാകുന്നത് നാനി
, വെള്ളി, 13 നവം‌ബര്‍ 2020 (15:03 IST)
നടി നസ്രിയ നസീം തെലുങ്കിൽ നായികയായി അരങ്ങേറുന്നു. നാനിയാണ് ചിത്രത്തിൽ നസ്രിയയുടെ നായകനായി എത്തുന്നത്. നാനിയുടെ 28ആം ചിത്രമാണിത്.
 
വിവേക് ആത്രേയ ഒരുക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായിരിക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nani (@nameisnani)

മലയാളത്തിൽ പുറത്തുവന്ന ട്രാൻസ് ആണ് ഒടുവിൽ നസ്രിയ അഭിനയിച്ച ചിത്രം. ഇതുകൂടാതെ ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകനിലും താരം അതിഥി വേഷത്തിലെത്തിയിരുന്നു. ​ചിത്രം ഒടിടി റിലീസ് ആയാണ് പ്രദർശനത്തിനെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടി ക്ലബുകളിൽ കാര്യമില്ല, 100 കോടി കളക്ഷൻ നേടുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നിർമാതാവിന് എത്ര ലാഭം കിട്ടും, കണക്ക് പുറത്ത് വിട്ട് നിർമാതാവ്