'പഞ്ചസാര പോലെ മധുരം'; ഫഹദിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് നസ്രിയ

കെ ആര്‍ അനൂപ്
ബുധന്‍, 28 ഏപ്രില്‍ 2021 (14:56 IST)
മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരുടെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്.ഷൂട്ടിംഗ് തിരക്കുകള്‍ നിന്നെല്ലാം ഒഴിഞ്ഞ് തന്റെ ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയാണ് ഫഹദ് ഫാസില്‍. 
 
'പഞ്ചസാര പോലെ മധുരവും എല്ലാം നല്ലതുമാണ്'- നസ്രിയ കുറിച്ചു.
 
വിവാഹശേഷം വളരെ സെലക്ടീവായി മാത്രമേ സിനിമകള്‍ നടി ചെയ്യാറുള്ളൂ.
നാച്ചുറല്‍ സ്റ്റാര്‍ നാനിയ്‌ക്കൊപ്പം തന്റെ ആദ്യത്തെ തെലുങ്ക് ചിത്രമായ 'അന്‍ടെ സുന്ദരാനികി' യുടെ തിരക്കിലാണ് നസ്രിയ. ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നിങ്ങനെ ചുരുക്കം ചിത്രങ്ങളിലെ താരം വിവാഹശേഷം അഭിനയിച്ചിട്ടുള്ളൂ.
 
ബാംഗ്ലൂര്‍ ഡെയ്സ് (2014) ഷൂട്ടിംഗിനിടെ ഇരുവരും പ്രണയത്തിലാകുകയും അതേ വര്‍ഷം തന്നെ ഈ പ്രണയജോഡികള്‍ വിവാഹിതരാകുകയും ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments