Webdunia - Bharat's app for daily news and videos

Install App

'ഉമ്മ എന്നെ കൊല്ലും'; മുടി മുറിച്ച് നസ്രിയ

മുടി മുറിച്ച ശേഷമുള്ള ഷോര്‍ട്ട് ഹെയര്‍ ലുക്ക് ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്

രേണുക വേണു
വ്യാഴം, 15 ഓഗസ്റ്റ് 2024 (14:30 IST)
Nazriya

മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നസ്രിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മുടി മുറിച്ച ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇന്ന് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 'ഉമ്മ എന്നെ കൊല്ലും' എന്ന രസകരമായ ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. 
 
മുടി മുറിച്ച ശേഷമുള്ള ഷോര്‍ട്ട് ഹെയര്‍ ലുക്ക് ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലാണ് നസ്രിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ബാലതാരമായി മലയാള സിനിമയിലെത്തിയ നസ്രിയ പിന്നീട് ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയായി. ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ നേടി. സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയയ്ക്ക് ഇപ്പോള്‍ 29 വയസാണ് പ്രായം. 2014 ഓഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദും വിവാഹിതരായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

അടുത്ത ലേഖനം
Show comments