Webdunia - Bharat's app for daily news and videos

Install App

അടുത്ത പുലിമുരുകനില്‍ നിവിന്‍ പോളി!

Webdunia
ശനി, 3 മാര്‍ച്ച് 2018 (16:05 IST)
മലയാള സിനിമ പുലിമുരുകന് മുമ്പും ശേഷവും എന്ന ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്. അത്രയും വലിയൊരു ഹിറ്റ് ഒരു പര്‍വതം പോലെ നമ്മുടെ സിനിമയെ രണ്ടായി വിഭജിച്ചുകഴിഞ്ഞു. പുലിമുരുകനെ വെല്ലുന്ന ചിത്രമെടുക്കുക എന്നതാണ് ഇന്നത്തെ കൊമേഴ്സ്യല്‍ സംവിധായകരുടെയെല്ലാം വെല്ലുവിളി.
 
പുലിമുരുകന് ശേഷം വൈശാഖ് വീണ്ടും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുമായി കൈകോര്‍ക്കുകയാണ്. ഇത്തവണ പക്ഷേ മോഹന്‍ലാല്‍ അല്ല നായകന്‍. യുവ സൂപ്പര്‍താരം നിവിന്‍ പോളിയാണ് നായകനാകുന്നത്.
 
പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന ചിത്രം എന്നതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ആ പ്രതീക്ഷ സഫലമാക്കുന്ന തിരക്കഥയൊരുക്കാനാണ് ഉദയ്കൃഷ്ണയും ശ്രമിക്കുന്നത്.
 
ഒരു മാസ് ഹീറോ എന്ന തലത്തിലേക്ക് ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്ന നിവിന്‍ പോളിയെ പരമാവധി ഹീറോയിസം നല്‍കി അവതരിപ്പിക്കാനാണ് വൈശാഖ് തീരുമാനിച്ചിരിക്കുന്നത്. വലിയ ക്യാന്‍‌വാസിലുള്ള ഈ സിനിമ കാമ്പസ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ഒരു റോമാന്‍റിക് കോമഡിച്ചിത്രമായിരിക്കും ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ജ്യോതി വിജയകുമാർ, രമേഷ് പിഷാരടി, സന്ദീപ് വാര്യർ.. നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ കരട് പട്ടികയുമായി കോൺഗ്രസ്

അടുത്ത ലേഖനം
Show comments