Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നിത്യ മേനോൻ

വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നിത്യ മേനോൻ

Anoop k.r

, ബുധന്‍, 27 ജൂലൈ 2022 (10:30 IST)
നടി നിത്യ മേനോന്റെ അതേക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടി രംഗത്ത്. 
 
ഞാന്‍ വിവാഹിതയാവാന്‍ പോവുകയല്ല. അത് ഉണ്ടാക്കിയെടുത്ത ഒരു വാര്‍ത്തയാണ്. അതേക്കുറിച്ച് എനിക്ക് നിലവില്‍ പ്ലാനുകളൊന്നുമില്ലെന്നാണ് നടി പറഞ്ഞത്.ആരോ സൃഷ്ടിച്ച ഒരു വ്യാജ വാര്‍ത്ത യാതൊരു അന്വേഷണവും കൂടാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിത്യ കൂട്ടിച്ചേർത്തു.
 
19(1a) റിലീസിനായി കാത്തിരിക്കുകയാണ് നടി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാട്ട് മുഴുവന്‍ പാടി ചിത്ര കൂളായി സ്ഥലംവിട്ടു, വെട്ടിലായത് വിനീത് ശ്രീനിവാസന്‍; നാല് വരി പാടാന്‍ കഷ്ടപ്പെടാതെ വിഷമിച്ചു !