Webdunia - Bharat's app for daily news and videos

Install App

സിനിമ നിങ്ങളെ വിളിക്കുന്നു, നിവിന്‍ പോളി പുത്തന്‍ പടം, സംവിധാന സഹായികളെ ആവശ്യം

കെ ആര്‍ അനൂപ്
ശനി, 15 ഏപ്രില്‍ 2023 (09:10 IST)
നടന്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അവസരം. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം ഈയടുത്താണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ സംവിധായക സഹായികളെ തേടുകയാണ് നിര്‍മ്മാതാക്കള്‍. കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ ആര്യന്‍ തന്നെ കൈമാറി.
 
'നിവിന്‍ പോളി നായകനാകുന്ന ഞാന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടി സംവിധാന സഹായികളേ ആവശ്യം ഉണ്ട്. മുന്‍പ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്കും അത് പോലെ പാഷന്‍ ഉള്ള മുന്‍ പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്കും, ഒരു വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റി വെക്കാന്‍ സാഹചര്യം ഉള്ളവര്‍, സ്വന്തം സിനിമ പോലെ രാവും പകലും, കൈയും മെയ്യും മറന്ന് കൂടെ നില്‍ക്കാന്‍ മനസ്സുള്ളവര്‍ 
7012318139 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക. 
ഒരുമിച്ച് പഠിക്കാം, ഒരുമിച്ച് വളരാം.. '-ആര്യന്‍ കുറിച്ചു.
 
ആനയുടെ രൂപമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം. അഭിനേതാക്കളെയും മുഴുവന്‍ ടീമിനെയും നിര്‍മാതാക്കള്‍ പിന്നീട് അറിയിക്കും.
 
അതിശയിപ്പിക്കുന്ന കഥയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് നിവിന്‍ പോളി പറഞ്ഞു. തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments