Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിന്‍ പോളിയുടെ 42 മത്തെ സിനിമ, കൂടെ യുവ താരനിര, ചിത്രീകരണം ദുബായില്‍

നിവിന്‍ പോളിയുടെ 42 മത്തെ സിനിമ, കൂടെ യുവ താരനിര, ചിത്രീകരണം ദുബായില്‍

കെ ആര്‍ അനൂപ്

, ശനി, 21 ജനുവരി 2023 (11:19 IST)
നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ പുതിയ സിനിമയ്ക്ക് ദുബായില്‍ തുടക്കമായി. നടന്റെ കരിയറിലെ 42-ാംമത്തെ സിനിമയാണ്.മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്.
 
ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരനിര നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ട്.
 
2019 ലാണ് മിഖായേല്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ പ്രധാന്യമുള്ള സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണ സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് തന്നെ; ത്രില്ലടിച്ച് ആരാധകര്‍