Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുഴി' പരസ്യം ഏറ്റു ! ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനുമായി കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്'

Nna thaan case kodu first day collection report
, വെള്ളി, 12 ഓഗസ്റ്റ് 2022 (10:54 IST)
കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ സ്വന്തമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്'. ആദ്യ ദിനം മികച്ച സാമ്പത്തിക നേട്ടമാണ് ചിത്രം കൈവരിച്ചത്. 1.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍. 'തിയേറ്ററുകളിലേയ്ക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പത്രപ്പരസ്യ വാചകമാണ് വിവാദത്തിന് വഴിവച്ചത്. ഇതേ തുടര്‍ന്ന് വന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thallumala first half review: കളര്‍ഫുള്‍,തല്ലുമാല ആദ്യ പകുതി റിവ്യൂ