Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണത്തലേന്ന്, നൂറിന്‍ ഷെരീഫിന്റെ വിശേഷങ്ങള്‍, വീഡിയോ

noorin shereef

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 ജൂലൈ 2023 (10:20 IST)
നൂറിന്‍ ഷെരീഫിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍.
കല്യാണത്തലേന്ന് എന്ന് കുറിച്ച് കൊണ്ട് തന്റെ പുതിയ വിശേഷങ്ങള്‍ നൂറിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
കൊല്ലം സ്വദേശിയാണ് നൂറിന്‍. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായി.സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനിഖയുടെ ആദ്യ സിനിമ ഏതെന്ന് അറിയാമോ? സിനിമയിലൂടെ വളര്‍ന്ന താരം