Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

പുറത്തിറങ്ങാന്‍ പറ്റാതെ രമേഷ് പിഷാരടി, 'നോ വേ ഔട്ട്' സര്‍വൈവല്‍ ത്രില്ലര്‍, ട്രെയിലര്‍

NOWAYOUT Official Trailer | Nithin Devidas | Ramesh Pisharady | Remosh | Dharmajan bolgatty | Basil

കെ ആര്‍ അനൂപ്

, ശനി, 9 ഏപ്രില്‍ 2022 (12:06 IST)
നടന്‍ രമേഷ് പിഷാരടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നോ വേ ഔട്ട്'.നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ബേസില്‍ ജോസഫും ധര്‍മ്മജനും രവീണയുംചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ 22-നാണ് റിലീസ്.ഒരു പ്രശ്‌നത്തില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രമേഷ് പിഷാരടിയുടെ ട്രെയിലറില്‍ കഥാപാത്രത്തെയാണ് കാണാനാകുന്നത്.
റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം.എസ് ചിത്രം നിര്‍മ്മിക്കുന്നു.സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കൂടിയായിരിക്കും ഇത്.വര്‍ഗീസ് ഡേവിഡ് ഛായാഗ്രഹണവും കെ.ആര്‍. മിഥുന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.സംഗീതം കെ.ആര്‍. രാഹുല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് നിങ്ങളെ ഭയമാണ്'; കാവ്യ മാധവനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി അന്വേഷണസംഘത്തിനു സംശയം, പിന്നില്‍ ദിലീപോ?