Webdunia - Bharat's app for daily news and videos

Install App

കെജിഎഫ് 3ന് മുമ്പൊരു ബിഗ് ബജറ്റ് ചിത്രം, ജന്മദിനത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (16:48 IST)
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന് മുന്നില്‍ വമ്പന്‍ ചിത്രങ്ങളാണ് ഇനിയുള്ളത്.പ്രഭാസിനൊപ്പമുളള 'സലാര്‍' ഒരുങ്ങുകയാണ്. അതിന് പിന്നാലെ കെജിഎഫ് 3 ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
ജൂനിയര്‍ എന്‍ടിആറിന് കൂടെയുള്ള ഉള്ള പ്രശാന്ത് നീല്‍ ചിത്രം വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.'ഓര്‍ക്കപ്പെടേണ്ടത് രക്തത്തില്‍ കുതിര്‍ന്ന മണ്ണ് മാത്രം' എന്ന ടാഗ്ലൈനോടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് നല്‍കി.
 
എന്‍ടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments