Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കെജിഎഫ് 3'ഷൂട്ട് ഈ വര്‍ഷം തന്നെയെന്ന് നിര്‍മ്മാതാവ്, റിലീസ് എപ്പോഴാണെന്ന് അറിയാമോ ?

'കെജിഎഫ് 3'ഷൂട്ട് ഈ വര്‍ഷം തന്നെയെന്ന് നിര്‍മ്മാതാവ്, റിലീസ് എപ്പോഴാണെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

, ശനി, 14 മെയ് 2022 (14:57 IST)
കെജിഎഫ് മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.ഏഫ്രില്‍ 14 ന് റിലീസ് ചെയ്ത രണ്ടാം ഭാഗം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് നിര്‍മാതാവ് വിജയ് കിര്‍ഗുണ്ടൂര്‍.
 
ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കിങ് ആയിരിക്കും കെജിഎഫ് ചാപ്റ്റര്‍ 3യില്‍ ഉണ്ടാക്കുക. സിനിമയുടെ സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനൊപ്പം സലാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. 
 
ഒക്ടോബറില്‍ കെജിഎഫ് ചാപ്റ്റര്‍ 3 ചിത്രീകരണം ആരംഭിക്കും.2024 ല്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2007-ല്‍ മുക്ത,2022 മകള്‍ കണ്മണിക്കുട്ടി ജോഷിയുടെ സിനിമയില്‍